പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു
കൽപ്പറ്റ: പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.
കാവും മന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36) ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ് കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയുമായിരുന്നു.





Leave a Reply