June 5, 2026

എം എസ്‌ വിശ്വനാഥന്‌ കെട്ടിവെക്കാനുള്ള തുക പ്രൊഫ.മോഹൻ ബാബു കൈമാറി

0
IMG_20260321_103552
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: ബത്തേരി നിയമസഭാ മണ്ഡലം എൽ ഡി എഫ്‌ സ്ഥാനാർത്ഥി എം എസ്‌ വിശ്വനാഥന്‌ തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ.മോഹൻ ബാബു കൈമാറി.ബത്തേരി തിരുനെല്ലിയിലെ വീട്ടിലെത്തിയ സ്ഥാനാർത്ഥിക്ക്‌ എൽ ഡി എഫ്‌ നേതാക്കളായ പി ആർ ജയപ്രകാശ്‌,കെ ജെ ദേവസ്യ,പി കെ രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ തുക കൈമാറിയത്‌. സി എസ്‌ ശ്രീജിത്ത്‌,ലിജോ ജോണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *