April 25, 2026

കെ എം നൗഷിദയെ അനുമോദിച്ച് അൽഫുർഖാൻ കോളേജ്

0
WhatsApp Image 2026-03-28 at 12.55.27 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ കെ. എം നൗഷിദയെ അനുമോദിച്ച് അൽ ഫുർഖാൻ കോളേജ്. ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപകരാകാനും നിർബന്ധമായ, അർഹതാനിർണയ പരീക്ഷയിലാണ് നൗഷിദ യോ​ഗ്യത നേടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജി കെ വി അൽ ഫുർഖാന്റെ ഉപഹാരം കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *