April 27, 2026

കാറുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്  

0
IMG_20260427_095254
By ന്യൂസ് വയനാട് ബ്യൂറോ

പേര്യ: താഴെ പേരിയയിൽ (പേരിയ34) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റലും, സെൻ്റേജാസഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7:15 ഓടെയായിരുന്നു അപകടം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *