May 11, 2026

കപ്പിലാര് മുത്തമിടും? വെള്ളമുണ്ട പഞ്ചായത്ത് ഫുട്ബോൾ പ്രീമിയർ ലീഗ് സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന്

0
WhatsApp Image 2026-05-11 at 3.53.53 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഒന്നാമത് ഫുട്ബോൾ പ്രീമിയർ ലീഗ് സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ബെസ്റ്റർ ലേണിംഗ് ആപ്പ്, മെഡ്കാർട്ട് ഹെൽത്ത് കെയർ,സി എഫ് സി അക്കാദമി വെള്ളമുണ്ട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫുട്ബോൾ പ്രീമിയർ ലീഗ് നടത്തുന്നത്.

വെള്ളമുണ്ട ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സമാപന ദിവസത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെടും. രാത്രി 7 30നാണ് പരിപാടികൾ ആരംഭിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *