May 12, 2026

കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; വയനാടുൾപ്പെടെ നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. പവർ‍ഗ്രിഡ് കോർ‍പ്പറേഷൻറെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ഒരുട്രാൻസ്ഫോർമർ തകരാറിലായതാണ് കാരണം.

അറ്റകുറ്റപ്പണിക്കായി ഷട്ട് ഡൗൺ ചെയ്ത ട്രാൻസ്ഫോർമറിൻറെ തകരാർ പരിഹരിക്കാൻ ഒരാഴ്ചവേണ്ടിവരുമെന്ന് പവർഗ്രിഡ് കോർപറേഷൻ അറിയിച്ചു. ഇന്നു മുതൽ ഏഴ് ദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *