സ്വീപ്പര്‍, ധോബി, വാട്ടര്‍ കാര്യര്‍ തസ്തികകളിൽ നിയമനം
കൽപ്പറ്റ: ജില്ലാ പോലീസ് ഡി.എച്ച്. ക്യു ക്യാമ്പില്‍ സ്വീപ്പര്‍, ധോബി, വാട്ടര്‍ കാര്യര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം മെയ് 19ന് രാവിലെ 11ന് കല്‍പറ്റ പുത്തൂര്‍ വയലിലെ എ.ആര്‍ ക്യാമ്പില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04936 202525





Leave a Reply