കൃഷിമന്ത്രി അഡ്വ. ടി. സിദ്ധിഖിന് കോട്ടത്തറയിൽ പൗരസ്വീകരണം നൽകും
കോട്ടത്തറ: സംസ്ഥാന മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ചുമതലയേറ്റ അഡ്വ. ടി. സിദ്ധിഖിന് കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകുന്നു. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വെണ്ണിയോട് ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടക്കുകയെന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സി. സി. അറിയിച്ചു.




Leave a Reply