അനുസ്മരണ യോഗം നടത്തി
മാനന്തവാടി: കേരള കോൺഗ്രസ് ഡെപ്യുട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ടി.യു കുരുവിളയുടെ അനുസ്മരണ യോഗം മാനന്തവാടി നിയോജക മണ്ഡലം കാമ്മിറ്റി ഓഫീസിൽ നടന്നു.
ജില്ല പ്രസിഡൻ്റ് ജോസഫ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോസ് തലച്ചിറ അനുസ്മരണ പ്രഭാഷണം നടത്തി. ജോണി കൈതമറ്റം,പ്രഭാകരൻ നായർ,ബിജു ഏലിയാസ്, മാത്യു പുതുപറമ്പിൽ,ദീപു ജെയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാജു സ്റ്റീഫൻ നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.





Leave a Reply