June 17, 2026

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് തുറന്നു

0
WhatsApp Image 2026-06-17 at 4.46.03 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി മാനന്തവാടിയില്‍ സംഘാടക സമിതി ഓഫീസ് തുറന്നു. മുന്‍ മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജൂലൈ 17,18,19 തിയ്യതികളിലാണ് മാനന്തവാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം നടക്കുന്നത്.

സംഘാടക സമിതി ചെയര്‍മാന്‍ ടി കെ പുഷ്പന്‍ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി വി ബി ബബീഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *