മാനന്തവാടിയിൽ ഓണചന്തയ്ക്ക് തുടക്കമായി
മാനന്തവാടി: കുടുംബശ്രീ ജില്ല ജില്ലാതല ഓണചന്ത മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യ വിതരണ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിം സമിതി അധ്യഷമാരരായ പി.വി. ജോർജ്, ലേഖ രാജീവൻ, ഷിബു കെ ജോർജ്, കൗൺസിലർ മായ വി യു ജോയ്, പി.കെ. ഹംസ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.





Leave a Reply