September 25, 2026

മാനന്തവാടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

0
IMG_20260902_115502
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ താഴ്‌ചയിലേക്ക് പതിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വലിയ താഴ്ചയിലേക്ക് പതിച്ചിട്ടും കാറിലുണ്ടായിരുന്ന യാത്രക്കാർ ആരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *