October 22, 2026

വിമൻ ഇന്ത്യ മൂവ്മെന്റ് കൽപ്പറ്റ മണ്ഡലത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20260902_124925
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിമൻ ഇന്ത്യ മൂവ്മെന്റ് കൽപ്പറ്റ മണ്ഡലത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാഹിറ ഉസാമയാണ് പ്രസിഡന്റ്. റൈഹാനത്ത് ബശീർ (വൈസ് പ്രസിഡന്റ്), ഹഫ്സത് ജാഫർ (സെക്രട്ടറി), ഉമൈബ കരിം, ആയിശ ഹംസ (ജോയിന്റ് സെക്രട്ടറിമാർ), മുനീറ ശിഹാബ് (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

 

കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സാഹിറ ഉസാമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി നുഫൈസ, ജില്ലാ കമ്മിറ്റി അംഗം മൈമൂന നാസർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ആയിശ, റൈഹാനത്ത് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *