September 2, 2026

പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു

0
IMG_20260902_134907
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പുൽപ്പള്ളി സ്റ്റേഷൻ എസ്.ഐ. ജിഷ്‌ണു കെ. എസ്., വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ്, പ്രിൻസിപ്പാൾ സതി കെ. എസ്., ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *