November 7, 2026

ഗ്യാസ് ലോറിയിൽ കടത്താൻ ശ്രമിച്ച 90 പാക്കറ്റ് ഹാൻസുമായി ഡ്രൈവർ പിടിയിൽ

0
IMG_20260925_143934
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഗ്യാസ് ലോറിയിൽ കടത്താൻ ശ്രമിച്ച 90 പാക്കറ്റ് ഹാൻസ് മാനന്തവാടി പോലീസ് പിടികൂടി. പോലീസ് പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ തലശ്ശേരി സ്വദേശി ദിലീപ് കുമാർ ഓടിച്ചിരുന്ന ലോറിയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജി പി., എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകി ഹാൻസ് പിടിച്ചെടുത്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *