യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍: നിയന്ത്രണം പിന്‍വലിച്ചു
കൽപ്പറ്റ: കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴേസണ്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി അറിയിച്ചു. കള്ളാടി തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപകടകരമായ വസ്തുക്കളുടെ നീക്കം, സംസ്‌ക്കരണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രസ്തുത പ്രൊജക്ടുമായി ബന്ധപ്പെട്ട നിയന്ത്രണം തുടരും.





Leave a Reply