October 27, 2026

ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പ്ലേയ്സ് രജിസ്ട്രേഷൻ ഒക്ടോബർ 28 മുതൽ

0
WhatsApp Image 2026-10-26 at 6.53.52 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിങ് പ്ലേയ്സുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28, 29, 30 തീയതികളിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സീനിയോറിറ്റി അടിസ്ഥാനത്തിൽ ആദ്യ ദിവസം ഒന്നു മുതൽ 200 വരെയുള്ള ഓട്ടോറിക്ഷകൾക്കാണ് രജിസ്ട്രേഷന് അവസരം. വാഹനത്തോടൊപ്പം പൂരിപ്പിച്ച രജിസ്ട്രേഷന്‍‍ ഫോറം, ആധാർ കാർഡിന്റെ പകർപ്പ്, വാഹനത്തിന്റെ മറ്റ് രേഖകൾ എത്തണം. ഫോണ്‍- 04936 202349

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *