November 10, 2026

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

0
68539842-3007-4e99-ba77-0d6274450e9f
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപുഴ: പ്രവാസി കോൺഗ്രസ്‌ നൂൽപുഴ മണ്ഡലയോഗം നടത്തി. പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ്‌ നൂൽപുഴ മണ്ഡലം ഭാരവാഹികൾ ആയി രാജീവൻ കലൂർ മണ്ഡലം പ്രസിഡന്റ്‌ ആയും അലി അക്ബർ കെ. സി ജനറൽ സെക്രട്ടറി ആയും വത്സരാജ് എം. കെ,ട്രഷറർ ആയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ്‌ മാരായി ആലി കലൂരിനെയും, കാസിം കെ. സി യേയും, ജോയിന്റ് സെക്രട്ടറി മാരായി ബഷീർ വി. സി, അബ്ദുൽ മജീദ് എന്നിവരെയും എക്‌സി കുട്ടീവ് അംഗങ്ങൾ ആയി അലി വി. സി, സലീം കലൂർ, രാജു കെ. എസ്, ബൈജു വി.ടി യേയും തിരഞ്ഞെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *