November 16, 2026

കാണ്മാനില്ല

0
Img 20240904 Wa00262
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ, വയസ് -20/24,D/o ഗ്രേസി, പുത്തൻ പുരക്കൽ വീട്, വെള്ളയിൽ, പെരുമ്പാടി പോസ്റ്റ്‌, തിയോടിക്കൽ, പത്തനംതിട്ട എന്ന കുട്ടിയെ 01.09.2024 തിയതി കൽപ്പറ്റ യിൽ നിന്നും കേണിച്ചിറക്ക് എന്ന് പറഞ്ഞു പോയതിൽ പിന്നെ തിരികെ എത്തിയിട്ടില്ല.. കൽപ്പറ്റ SA Marketing staff ആണ്.. കാണാതാവുമ്പോൾ പച്ച ടി ഷർട്ടും ജീൻസും ധരിച്ചിട്ടുണ്ട്.. വിൽക്കാൻ വെച്ചതായ പാത്രങ്ങൾ അടങ്ങിയ വലിയ ബാഗും എടുത്തിട്ടുണ്ട്.. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ കൽപ്പറ്റ സ്റ്റേഷനിൽ അറിയിക്കുക*

IP Kalpetta 9497967196

Kalpetta police station 04936 202400

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *