കുട്ടികൾ അധ്യാപകരായപ്പോൾ
ബത്തേരി :കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ പ്രധാന അധ്യാപിക യായും ക്ലാസ് അധ്യാപകരായും അനുകരിച്ചുകൊണ്ട് അധ്യാപകരുടെ ചുമതലകൾ ചെയ്യുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. കുട്ടി അധ്യാപകർ സ്കൂളിലെ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടും അച്ചടക്കത്തോടും നിർവഹിച്ചു.





Leave a Reply