May 12, 2026

ശ്രേയസ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബൂട്ട് വിതരണം നടത്തി

0
Img 20240909 135551
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:ശ്രേയസ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബൂട്ട് വിതരണം നടത്തി.ശ്രേയസ്സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരി തകർമ്മസേന അംഗങ്ങൾക്ക് ബൂട്ട് വിതരണം നടത്തി.

ശ്രേയസ്സിന്റെനേതൃത്വത്തിൽ സി വൈ ഡി എ യുടെ സഹായത്തോടു കൂടി പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 40 അധികം വരുന്ന വരുന്ന ഹരിതകർമ്മസേന അംഗങ്ങൾക്ക് ബൂട്ട് വിതരണം നടത്തി. പുൽപ്പളളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു.

ശ്രേയസ്സ് എക്സി ക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻന്റിഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിയിൽ, വാർഡ് മെമ്പറുമ്മാരായ ജോഷി ചാരുവേലിൽ, ഉഷ ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി ഷീന ദേവസ്യ, വി ഇ ഒ പ്രസാദ്, ശ്രേയസ്സ് പ്രോഗ്രാം മാനേജർ ഷാജി കെ.വി., സി വൈ ഡി എ കോഡിനേറ്റർ ചന്ദൻ സിംഗ്, ശ്രേയസ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, ദിവ്യ കെ.വി. പ്രോഗ്രാം മിനു നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *