May 12, 2026

നാടൻ തോക്കുമായി മൂന്ന് പേർ പിടിയിൽ

0
Img 20240909 155435
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വാളാരംകുന്ന് കൈയറ്റുപാറ പ്രദേശത്ത് നടത്തിയ പരിശോധനയിൽ നാടൻ തോക്കുമായി മൂന്ന് പേരെ പിടികൂടി. മംഗലശ്ശേരി രാമചന്ദ്രൻ (39), മാടതുംകുനി ചന്ദ്രൻ (49), മാടതുംകുനി ബാലകൃഷ്ണൻ (34) എന്നിവരെയാണ് മാനന്തവാടി ഫോറസ്റ്റ് റെയിഞ്ചർ റോസ് മേരി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സുരേന്ദ്രൻ, ബി എഫ് ഒ മാരായ മനോജ്, അഖിൽ, കെ സി സ്റ്റീഫൻ, ബാബു കൊക്കാല, അച്ചപ്പൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *