May 12, 2026

വാഹനാപകടം,; ബൈക്ക് യാത്രികന് പരിക്ക് 

0
Img 20240910 131806
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി: പുൽപ്പള്ളി ബത്തേരി റോഡിൽ ഒന്നാം മൈലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം . ബൈക്ക് യാത്രക്കാരനായ ബത്തേരി സ്വദേശി ആദിത്യൻ (19)നാണ് പരിക്കേറ്റത് രാവിലെ പത്തേമുക്കാലോടെ ബത്തേരി പുൽപ്പള്ളി റോഡ് ഒന്നാം മൈലിനു സമീപമാണ് അപകടം ഉണ്ടായത്. ബത്തേരിയിൽ നിന്നും വരുകയായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാരമായിപരിക്കേറ്റ ബൈക്ക് യാത്രികനെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *