April 16, 2026

കവിത സാഹിത്യ കല സാംസ്കാരിക വേദിയുടെ ഇക്കൊല്ലത്തെ സാമൂഹ്യ സേവന പുരസ്‌കാരം നൽകി 

0
Img 20241019 Wa00721
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് സാഹിത്യ കലാ സാംസ്കാരിക വേദി വർഷംതോറും നൽകിവരുന്ന അവാർഡ് ഈ വർഷം പ്രമുഖ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനായ വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് ലഭിച്ചു. ചടങ്ങ് കോഴിക്കോട് കൈരളി തീയ്യേറ്ററിൽ വച്ചു കേരള വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ കബീർ മച്ചാഞ്ചേരി അവാർഡ് നൽകി. കെ സി അബു (മുൻ ഡിസിസി പ്രസിഡന്റ്) മൂസ (കെപിസിസി സെക്രട്ടറി ) ബദരി പുനലൂർ, നോവലിസ്റ്റ് യു കെ കുമാരൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *