April 28, 2026

Breaking News: വയനാട്ടിൽ നാലംഗ കർഷക കുടുംബം കൂട്ട ആത്മഹത്യ ചെയ്തു.

0
IMG_20181006_082804
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി തിടങ്ങഴിയിൽ നാലംഗ കുടുംബം  തൂങ്ങി മരിച്ചു. തോപ്പിൽ   വിനോദ്(48) ,ഭാര്യ    മിനി (43)മക്കളായ അഭിനവ്, ( 12 )അനുശ്രീ ( 17)    എന്നിവരെയാണ് രാവിലെ  വീടിനടുത്ത് കശുമാവിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കാട്ടി മൂല ക്ഷീര സംഘത്തിൽ ദിവസം 130 ലിറ്റർ പാൽ അളക്കുന്നുണ്ട്.  കർണാടകയിൽ വാഴകൃഷിയും ഉണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *