May 9, 2026

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം.  മാനന്തവാടി ഉപജില്ല മുന്നിൽ

0
Img 20241128 08321459vezu2
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: 43-ാം മത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിലെ സ്റ്റേജ് ഇതര സ്റ്റേജിനങ്ങൾ കഴിയുമ്പോൾ

മൂന്ന് ഉപജില്ലകളും പോയന്റിൽ നേരിയ വ്യത്യാസത്തിൽ പോരാട്ടം തുടരുകയാണ്. 779 പോയി ന്റുമായി മാനന്തവാടി ഉപജില്ലയാണ്

മു ന്നിട്ടുനിൽക്കുന്നത്. 724പോയൻ്മായി ബത്തേരി ഉപജില്ലയും 680 പോയന്റുമായി വൈത്തിരി ഉപജില്ല യും തൊട്ടുപിന്നിലുണ്ട്. 115 പോയിന്റു ള്ള മാനന്തവാടി എം.ജി.എം.എച്ച്.എസ്. എസ് ആണ് സ്കൂളുകളിൽ മുന്നിൽ. 120 പോയന്റുള്ള പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്. എസ് ആണ് രണ്ടാം സ്ഥാനത്ത്. 90 പോയിന്റുമായി ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ മൂന്നാം സ്ഥാനത്തും ആണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *