November 13, 2026

വയനാട് പ്രളയദുരന്ത ബാധിതരെ സംരക്ഷിച്ചതിനു ശേഷം മതി ജനത്തിനെ വിഡ്ഢികളാക്കുന്നത് ;ആർ എസ് പി 

0
Img 20241216 Wa0040
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് പ്രളയദുരന്ത ബാധിതരെ സംരക്ഷിച്ചതിനു ശേഷം മതി ജനത്തിനെ വീണ്ടും വിഡ്ഢികളാക്കുന്ന താലൂക്ക് അദാലത്ത് ആർഎസ്പി നവ കേരള യാത്ര കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും ജനത്തിനെ പറ്റിക്കാനുള്ള പിണറായി സർക്കാരിൻറെ താലൂക്ക് തല അദാലത്ത് പ്രളയദുരന്തത്തിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട വയനാട് ജനതയെ സംരക്ഷിച്ചതിനു ശേഷം മതിയെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ പറഞ്ഞു കർണാടക സർക്കാരും വിവിധ യുവജന സംഘടനകളും സാംസ്കാരിക സാമൂഹിക നേതാക്കന്മാരും നൽകാമെന്ന് പറഞ്ഞ വീടുകളും ധനസഹായങ്ങൾ പോലും സംസ്ഥാന സർക്കാർ വാങ്ങി ശയ്യാവലമ്പി ആയി കിടക്കുന്ന മനുഷ്യരെയും അവരുടെ ആസൂര്യരെയും സംരക്ഷിക്കുവാൻ കഴിയാത്ത സർക്കാർ രാജിവെക്കണമെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശിവശങ്കരൻ അധ്യക്ഷനായിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് കാട്ടിക്കുളം അഡ്വക്കറ്റ് ജവഹർ സുബൈർ പിണങ്ങോട് കുഞ്ഞിമുഹമ്മദ് ഗോവിന്ദൻകുട്ടി അഷറഫ് എൻ കെ ബേബി മീനങ്ങാടി ജോസ് പന്തലാടി സപ്നാദ് രാജ മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *