ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ ദിനാചരണം സംഘടിപ്പിച്ചു
കൽപ്പറ്റ :എട്ടാമത് സിദ്ധ ദിനാചരണം കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു . ഡോ: ശ്രീരാജ് ഇ.ആർ സ്വാഗത പ്രസംഗം നടത്തി. ഡോ അഞ്ജലി അൽഫോൻസ അദ്ധ്യക്ഷ ആയിരുന്ന ചടങ്ങിൽ ഡോ സ്മിത ഉത്ഘാടനം നിർവഹിച്ചു.ഡോ ബിജുല,ഗീത സിസ്റ്റർ,റോയ് ടി. സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ അരുൺബേബി നന്ദി അർപ്പിച്ചു. തുടർന്ന് സിദ്ധയിലെ ഔഷധ മൂലികകളെ കുറിച്ച് ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ് നടത്തി. സിദ്ധ നാഡീ പരിശോധനയ്ക്കും , വർമ്മ ചികിത്സയ്ക്കും ഡോ ശ്രീരാജ് നേതൃത്വം നൽകി . സിദ്ധയിലെ
അസംസ്‌കൃത മരുന്നുകളുടെയും, ഔഷധ സസ്യങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു.





Leave a Reply