April 16, 2026

വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

0
Img 20241221 111437
By ന്യൂസ് വയനാട് ബ്യൂറോ

പനമരം ‘ചങ്ങാടിക്കടവ് പരക്കുനി മനാഫ് – സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് മരിച്ചത്. പനമരം ഗവൺമെൻ്റ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പുഴയിൽ മീൻ പിടിക്കാൻ പോകുന്ന‌തുമായി ബന്ധപ്പെട്ട് ശകാരിച്ചതിൻ്റെ മനോവിഷമത്തിൽ ആണ് ആത്മഹത്യ എന്നാണ് സൂചന.’ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വിട്ടു നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *