മിഠായി കഴിച്ച വിദ്യാർത്ഥികൾ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ
മേപ്പാടി :മിഠായി കഴിച്ച വിദ്യാർത്ഥികൾ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ.മേപ്പാടിയിലെ 15 ഓളം മദ്രസ്സ വിദ്യാർത്ഥികൾക്കാണ് പിറന്നാൾ സമ്മാനമായി ലഭിച്ച മിഠായി കഴിച്ച് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. മിഠായി കഴിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ കുട്ടികളിൽ അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് അവരെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ക്കുകയായിരുന്നുവെന്ന് മദ്രസ്സ ഭാരവാഹികൾ പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല.





Leave a Reply