April 16, 2026

കാഞ്ഞിരത്തിനാല്‍ ജെയിംസ് കലക്ടറേറ്റിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
Img 20241231 Wa0032
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കാഞ്ഞിരത്തിനാല്‍ ജെയിംസ് കലക്ടറേറ്റിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.പെട്രോൾ ദേഹത്തൊഴിച്ചു ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരത്തിനാൽ ജെയിംസ്പോലീസ് ഇടപെട്ട് ശ്രമം തടഞ്ഞു.

ലീഗ് പ്രവർത്തകരുടെ കളക്‌ട്രേറ്റ് മാർച്ചിനിടയിൽ ജെയിംസിൻ്റെ സമരപന്തൽ പൊളിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആത്മഹത്യ ഭീഷണി.

ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു വർഷമായി കുടുംബത്തോടൊപ്പം കളക്‌ട്രേറ്റ് പരിസരത്ത് പന്തൽ കെട്ടി പ്രതിഷേധ സമരം നടത്തി വരികയാണ് ജെയിംസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *