April 21, 2026

ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്

0
Img 20250112 141944
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] നാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *