By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കടുവയെ ലൊക്കേറ്റ് ചെയ്തുവൈകാതെ മയക്കുവെടിവെക്കാനുള്ള സാധ്യതവയനാട് പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കുരുക്കാൻ മയക്ക് വെടി വിദഗ്‌ദൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കടവയുണ്ടെന്ന് ഉറപ്പുവരുത്തിയ തോട്ടത്തിലേക്ക് പ്രവേശിച്ചു.
Leave a Reply