May 28, 2026

പ്രൊജക്ട് എന്‍ജിനീയര്‍ താത്ക്കാലിക ഒഴിവ്*

0
By ന്യൂസ് വയനാട് ബ്യൂറോ

എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍) പ്രൊജക്ട് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികളില്‍ താത്ക്കാലിക ഒഴിവ്. സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25 നകം തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലെ റീജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണം. ഫോണ്‍- 0484 2312944.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *