April 17, 2026

ശരീഫ ഫാത്തിമ ഹോളി ഖുർആൻ അവാർഡ്’25 ലോഗോ പ്രകാശനം ചെയ്തു.

0
20250124 193750
By ന്യൂസ് വയനാട് ബ്യൂറോ

കുഞ്ഞോം:ഡബ്ലിയു എം ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ – കുഞ്ഞോം 17-ാം വാർഷിക 08-ാം സനദ് ദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് ശരീഫ ഫാത്വിമ ഹോളി ഖുർആൻ അവാർഡ്’25 അഖില കേരള ഹിഫ്ള് മത്സരത്തിന്റെ ലോഗോ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.മൂന്ന് റൗണ്ടുകളിലായിട്ടായിരിക്കും മത്സരം നടക്കുക.ഫസ്റ്റ് റൗണ്ട് ഓൺലൈനായും സെമി ഫൈനൽ ഫൈനൽ റൗണ്ടുകൾ സ്ഥാപനത്തിൽ വെച്ചുമായിരിക്കും.

അവാർഡുകൾ യഥാക്രമം ഒന്നാം സമ്മാനം 33,333 രൂപ രണ്ടാം സമ്മാനം 22,222 രൂപ മൂന്നാം സമ്മാനം 11,111 രൂപ എന്നിങ്ങനെയായിരിക്കും.

ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാഷ് പ്രൈസും സെർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്.രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 31/01/2025

കൂടുതൽ വിവരങ്ങൾക്ക്:

8547011081

8547915963

92073 34315

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *