April 17, 2026

സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഒഴിവുകൾ*

0
By ന്യൂസ് വയനാട് ബ്യൂറോ

എറണാകുളം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ 15 താൽക്കാലിക ഒഴിവുകളുണ്ട്. 18 നും 50 നും ഇടയിൽ പ്രായമുള്ള എംബിബിഎസ് ബിരുദം, ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡി.എൻ.ബി, കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് മുൻപായി പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *