Latest News മാനന്തവാടി കമ്പമലയിൽ കാട്ടുതീ February 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ . തീ വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു . ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തുന്നു Post navigation Previous: കടുവാ ഭീതി; എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചുNext: സ്വരാജ് മാധ്യമ പുരസ്കാരം സുർജിത് അയ്യപ്പത്തിന് Also read Latest News News Wayanad തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വൻ മോഷണം; ലക്ഷങ്ങളുടെ ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നു November 18, 2026 0 Latest News News Wayanad വള്ളുവാടി സെന്റ് ജോർജ്ജ് യാക്കോബായ ചാപ്പലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ വെള്ളിയാഴ്ച November 18, 2026 0 Latest News News Wayanad ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം November 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply