കേണിച്ചിറയിൽ ഇന്ന് മൂന്നുമണി മുതൽ ഹർത്താൽ
കേണിച്ചിറ :കേണിച്ചിറ എ ഡി കെ സ്റ്റോഴ്‌സ് ഉടമ കൃഷ്ണൻക്കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് വൈകിട്ട് 3 മണി മുതൽ കേണിച്ചിറ ടൗണിൽ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സുരേഷ് ബാബു,സെക്രട്ടറി ബിൽജോ പി ജോസ്, എം കെ ശശി എന്നിവർ അറിയിച്ചു.
ഇന്നലെ കേണിച്ചിറ പെട്രോൾ പമ്പിന് മുൻവർഷത്തെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് തട്ടിയാണ് അപകടം സംഭവിച്ചത്.





Leave a Reply