May 1, 2026

നിര്യാതനായി 

0
Img 20250224 Wa0003
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : പാണ്ടങ്കോട് ചേലക്കാനിരപ്പിൽ തോമസ് (101) നിര്യാതനായി . ഭാര്യ: പരേതയായ ത്രേസ്യ.

മക്കൾ: മത്തച്ചൻ, എൽസി, മേരി, ബേബി, കുര്യൻ, ഗ്രേസി, ഫ്രാൻ സിസ്, സിസ്റ്റർ മിലി ക്ലാര.മരുമക്കൾ:സിസിലി, മേരി, ഫിലോ, ഷീന , ലൂയിസ് ഷാജി, ജോർജ്.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് പതിനാറാം മൈൽ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *