മെന്റര്‍ ടീച്ചര്‍ നിയമനം: കൂടിക്കാഴ്ച 22-ന് .
മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ നിലവിലുള്ള മെന്റര്‍ ടീച്ചര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്കുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 22ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടത്തും. മാനന്തവാടി താലൂക്കിലുള്ളവര്‍ രാവിലെ 9.30നും വൈത്തിരി താലൂക്കിലുള്ളവര്‍ ഉച്ചയ്ക്ക് 2നും വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 202232.





Leave a Reply