May 10, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച തോണിച്ചാലിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :തോണിച്ചാൽ കാരുണ്യ നിവാസ് സംഘടിപ്പിക്കുന്ന  സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച  നടക്കും .രാവിലെ പത്തു മണി മുതൽ വൈകീട്ട് നാലു മണി വരെയാണ് ക്യാമ്പ്.  മെഡിക്കൽ രംഗത്ത് വർദ്ധിച്ചു വരുന്ന വൻതോതിലുള്ള കൊള്ളയുടെ   സഹാചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമായാണ്  മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. . ഡോ.എം ചന്ദ്രൻ, ഡോ.മഹ്ഷാൻ കെ.എം, ഡോ.സി.ടെസ് ലിൻ ജോൺ എസ്.എച്ച്, ഡോ. സി. സ്റ്റെഫീന എഫ്.സി.സി ഇവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഗുഞ്ച് ഡൽഹി, അസംപ്ഷൻ ഹോസ്പിറ്റൽ ബത്തേരി, ജൂബിലി പെയിൻ ആൻഡ് പാലിയേറ്റീവ് തോണിച്ചാൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *