April 28, 2026

വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമപ്പഞ്ചായത്ത് 2019-20 പദ്ധതി ആസൂത്രണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം വൈസ് പ്രസിഡന്റ് എ.പി മേരി ഉദ്ഘാടനം ചെയ്തു. സരളാ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാമചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി സനല്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഘടക സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *