May 8, 2026

ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ തിളങ്ങി നിവേദ് ഷാജി

0
Img 20250301 Wa0015
By ന്യൂസ് വയനാട് ബ്യൂറോ

 

 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ കേരളനടനത്തില്‍ ഒന്നാം സ്ഥാനവും, നോടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും, ഭരതനാട്യത്തിലും, കുച്ചിപ്പുടിയും എ ഗ്രേഡും നേടി നിവേദ് ഷാജി.പുല്‍പ്പള്ളി കൊമ്പനാല്‍ ഷാജിയുടെയും, ഷൈനിയുടെയും മകനാണ് നിവേദ്.കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളേജിലെ എം കോം വിദ്യാര്‍ത്ഥിയാണ് നിവേദ്. 17 വര്‍ഷമായി കലാമണ്ഡലം റെസ്സി ഷാജിദാസിന്റെ കീഴില്‍ നൃത്തമഭ്യസിക്കുന്നു.3 വര്‍ഷം തുടര്‍ച്ചയായി എഫ് സോണ്‍ കലാപ്രതിഭയാണ് നിവേദ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *