ബെവ്കോ എംപ്ലോയീസ് അസോസിയേഷന് പുതിയ ഭരണസമിതി
കല്‍പ്പറ്റ :ഐ എന്‍ ടി യു സി വയനാട് ബെവ്കോ എംപ്ലോയീസ് അസോസിയേഷന് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.ഐ എന്‍ ടി യു സി ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ അമ്പലവയല്‍ വനമാലിക ഓഡിറ്റോറിയത്തില്‍ നടത്തിയ കണ്‍വെന്‍ഷനിലാണ് പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.പ്രസിഡന്റായി ആന്റണിയും (കല്‍പ്പറ്റ ഔട്ട് ലെറ്റ്), സെക്രട്ടറിയായി അനീഷ് വി ജിയും ( പുല്‍പ്പള്ളി ഔട്ട് ലെറ്റ് ) നയിക്കുന്നതാണ് പുതിയ ഭരണസമിതി.
ട്രഷറര്‍ : ആന്റണി റ്റിട്ടി ധോണി ( കല്‍പ്പറ്റ ഔട്ട് ലെറ്റ് ), വൈസ് പ്രസിഡന്റ് : ജിജോ ജോസഫ് ( മാനന്തവാടി),ജോയിന്‍ സെക്രട്ടറി : സിന്ധു എ. എം ( വെയര്‍ ഹൌസ് കല്‍പ്പറ്റ ),എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി അനീഷ് കെ എ (പുല്‍പ്പള്ളി ഔട്ട് ലെറ്റ് ),
ആദര്‍ശ് വി.ജി,റിയ പൗലോസ് ( ബത്തേരി ), ദീപാ സന്തോഷ്, മത്തായി ടി.ജെയും
ബെവ്കോ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയിലേക്ക് സുനില്‍ പി, ടീന ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply