News Wayanad കടന്നൽ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക് March 3, 2025 0 By ന്യൂസ് വയനാട് ബ്യൂറോ വളാഞ്ചേരി:പൂതാടി പഞ്ചായത്ത് വളാഞ്ചേരി തവളയാങ്കൽ രാഘവൻ (83) നാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ കടന്നൽ കുത്തേറ്റത്. കേണിച്ചിറയിലെ സ്വകാര്യ ആശുപത്രി യിലും തുടർന്ന് ബത്തേരി ഗവ: താലൂക്ക് ആശുപത്രി യിലും പ്രവേശിപ്പിച്ചു. Post navigation Previous: ബത്തേരി മാരിയമ്മൻ ക്ഷേത്ര ഉത്സവം: ഗതാഗത നിയന്ത്രണംNext: കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക് Also read News Wayanad ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം നടത്തുന്നു May 8, 2026 0 News Wayanad പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം; പോക്സോ കേസിൽ പിതാവിന് തടവും പിഴയും May 8, 2026 0 News Wayanad ജില്ലയിൽ സാക്ഷരത മിഷൻ തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി May 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply