May 21, 2026

ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: തിരഞ്ഞെടുപ്പ്  വിജയാഹ്ലാദ പ്രകടത്തിനിടയില്‍ സംഘര്‍ഷം.

ചീരാല്‍ ഗവ: മോഡൽ   ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലക്ഷന്‍ വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. കെ.എസ്.യു ടൗണില്‍ നടത്തിയ വിജയാഹ്ലാദത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *