March 29, 2024

മണിയങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് വൃദ്ധൻ മരിച്ചു.

0
Img 20181022 185556
മണിയങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് വൃദ്ധൻ മരിച്ചു.

കൽപ്പറ്റ :മണിയങ്കോട് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടത്തി.ഓടമ്പത്ത് രാവുണ്ണി നായർ (85) ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .കോക്കുഴി ചെക്ക് ഡാമിന് സമീപത്ത് നിന്നുമാണ് മൃതദേഹം  കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയാണ് രാവുണ്ണി നായരെ  കാണാതായത്. വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *