May 8, 2026

പ്രാര്‍ഥനകള്‍ വിഫലം; പ്രവീണ്‍ യാത്രയായി

0
Image 1741841461
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീണ്‍ കെ. ലക്ഷ്മണന്‍ (36) മരണത്തിന് കീഴടങ്ങി.പ്രവീണിന്റെ മാതാവ്: ശാന്ത. പിതാവ്: ലക്ഷ്മണന്‍. സഹോദരി: പ്രവിത. സഹോദരീ ഭര്‍ത്താവ്: നിതിന്‍ (സിവില്‍ പൊലീസ് ഓഫിസര്‍).പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാരും കൂട്ടുകാരുമെല്ലാം.പ്രവീണിന്റെ അമ്മ വൃക്ക കൊടുക്കാന്‍ തയാറാവുകയും സര്‍ജറി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *