May 8, 2026

മൂപ്പൈനാട് നല്ലന്നൂരില്‍ പുലിയെ കണ്ടതായി സംശയം

0
Dgfs
By ന്യൂസ് വയനാട് ബ്യൂറോ

 

നല്ലന്നൂരില്‍ നിന്ന് തിനപുരത്തേയ്ക്ക് പോകുന്നതിനിടെ ഓട്ടോ യാത്രികരാണ് പുലിയെ കണ്ടത്. തേയിലത്തോട്ടത്തില്‍ നിന്നുമെത്തിയ പുലി റോഡ്മുറിച്ചു കടക്കുന്നത് കണ്ടുവെന്നാണ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി അകപ്പെട്ടിരുന്നു.ഇവിടെ വീണ്ടും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്ന തോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *