May 21, 2026

നടവയൽ നെയ്ക്കുപ്പ കാത്തിരത്താംക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി

0
IMG-20181025-WA0144
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ നെയ്ക്കുപ്പ കാത്തിരത്താംക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി .സംസ്ക്കാരം വെള്ളിയാഴ്ച  വൈകിട്ട് 3 മണിക്ക് നെയ് കുപ്പ സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ
മക്കൾ: മാത്യു ,അച്ചാമ്മ ,ചിന്നമ്മ ,ജോസ് ,പെണ്ണമ്മ ,മോളി ,ലീല ,
മരുമക്കൾ: ലില്ലി ,ജോയി ,വക്കച്ചൻ ,മിനി ,സണ്ണി ,ബേബി ,ജോസ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *